പലവട്ടം ഉദ്ഘാടനം; എന്നിട്ടും പണിപൂർത്തിയാകാത്ത ഇടുക്കിയിലെ ബസ് സ്റ്റാൻഡ്‌ | Cheruthoni Bus Stand |

2024-07-07 0

പല വട്ടം ഉദ്ഘാടനങ്ങൾ നടത്തിയിട്ടും പണി പൂർത്തിയാകാത്ത ഒരു ബസ് സ്റ്റാന്റുണ്ട് ഇടുക്കിയിൽ. ജില്ലാ ആസ്ഥാനമായ ചെറുതോണി ബസ് സ്റ്റാന്റിന്റെ നിർമാണ പ്രവർത്തനങ്ങളാണ് താളം തെറ്റിയത്.

Videos similaires